പാചക വാതക വില വര്‍ധന:യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
മീനങ്ങാടി: പാചക വാതക വിലവര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതീകാത്മക വിറക് വിതരണം നടത്തി പ്രതിഷേധിച്ചു. ഡി .സി.സി സെക്രട്ടറി കെ.ഇ വിനയന് സമരം ഉദ്ഘാടനം ചെയ്തു.ലിന്റോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മനു ടി.യു, ജോബിന് വി.എ, ബിജു കുട്ടിരിയാന്പാലം, വി. എം വിശ്വനാഥന്,. ജെസ്റ്റിന് ജോഷ്വാ, ടി.പി ഷിജു, മനോജ് ചന്ദനക്കാവ് തുടങ്ങിയവര്‍ സംസിരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍