യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പുല്‍പ്പള്ളി: കണ്ണൂര്‍ കൂത്ത്പറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി ടൗണില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. എം എ.സിദ്ദീഖ് മഖ്ദൂമി, റ്റി.പി ബീരാന്‍, ഷമീര്‍.പി, ഐ, അലി അക്ബര്‍, സജദ് ലാല്‍, നിയാസ് അന്‍ഷാജ്, സിദ്ദീഖ്.കെ ,ഹക്കീം എം.എ, അമീര്‍, സാദിഖ്, ജുനൈദ്, ഹാരിസ് വൈശ്യന്‍, മിന്‍ഹാജ്, ഷുക്കൂര്‍, ബാബു, അജ്മല്‍, റഈസ്, എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍