OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓശാന ഞായറില്‍ വോട്ടര്‍മാരെ സന്ദര്‍ശിച്ച് വോട്ടുറപ്പിച്ച് ഐ.സി ബാലകൃഷ്ണന്‍

  • S.Batheri
28 Mar 2021

 

ബത്തേരി: ഓശാന ഞായറില്‍ ഐ.സി ബാലകൃഷ്ണന്‍ വോട്ടര്‍മാരെ സന്ദര്‍ശിക്കാനെത്തിയത് ചീരാലിലും നൂല്‍പ്പുഴയിലും. രാവിലെ വീട്ടില്‍ നിന്നിറങ്ങി പര്യടനത്തിന്റെ ഉദ്ഘാടന സ്ഥലമായ  കോടതിപ്പടിയിലേക്കുള്ള യാത്രയില്‍ കുരുത്തോലയുമായി വീടുകളിലേക്ക് നടന്നു നീങ്ങുന്നവരെ കാണുമ്പോള്‍ വാഹനം നിര്‍ത്തിയിറങ്ങി വിശുദ്ധ വാരത്തിന്റെ ആശംസകളും വോട്ടഭ്യര്‍ത്ഥനയും. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച്ചയായിട്ടും കൃത്യസമയത്ത് ആരംഭിച്ച പര്യടന പരിപാടിയില്‍  ചിറ്റൂര്‍, കഴമ്പ്, ചെറുമാട്,കൊമ്മാട്, നൂലക്കുന്ന്, കൊഴുവണ, വെള്ളച്ചാല്‍, ചീരാല്‍, നമ്പ്യാര്‍കുന്ന്, കുടുക്കി, മുക്കുത്തിക്കുന്ന്, മുണ്ടക്കൊല്ലി, ആശാരിപ്പടി, നമ്പിക്കൊല്ലി, നെന്മനിക്കുന്ന്, തോട്ടാമൂല, തകരപ്പാടി, മുത്തങ്ങ, മന്‍മദമൂലമാറോട്, കല്ലുമുക്ക്,  കല്ലൂര്‍, അറുപത്താറ്, നിരപ്പം, നായ്ക്കട്ടി, മാതമംഗലം, തേലമ്പറ്റ, മൂലങ്കാവ്, ഓടപ്പള്ളം  പള്ളിപ്പടി, കരിവള്ളിക്കുന്ന്, കൊളത്തൂര്‍, മണലാടി തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാര്‍ത്ഥി എത്തിയത്.പി വി ബാലചന്ദ്രന്‍, കെ എല്‍ , കെ കെ വിശ്വനാഥന്‍,ടി മുഹമ്മദ്, കെ കെ അബ്രഹാം, ഡി പി രാജശേഖരന്‍, പി പി അയ്യൂബ്, എം എ അസൈനാര്‍, ഇ എ ശങ്കരന്‍,അബ്ദുള്ള മാടക്കര, ഉമ്മര്‍ കുണ്ടാട്ടില്‍, കെ ഇ വിനയന്‍, റ്റിജി ചെറുതോട്ടില്‍, അമല്‍ജോയ്, മുനീബ് ചീരാല്‍,ടി അവറാന്‍,ഷബീര്‍ അഹമ്മദ്, സി കെ ഹാരിഫ്, കുന്നത്ത് അഷ്‌റഫ്, ആര്‍ രാജേഷ് കുമാര്‍, ബെന്നി കൈനിക്കല്‍, അനീഷ് വടക്കനാട്,ഭാസ്‌ക്കരന്‍ അമ്പലക്കണ്ടി,സലീംകല്ലൂര്‍, സിറിള്‍ ജോസ്, സമദ് കണ്ണിയന്‍, ഷബീര്‍ കരടിപ്പാറ, ഷീല പുഞ്ചവയല്‍,ഷീജ സതീഷ്, എന്‍ എ  ഉസ്മാന്‍,പ്രസന്ന ശശീന്ദ്രന്‍, കെ വി ശശി,വി ടി ബേബി,സന്ധ്യ രാജേന്ദ്രന്‍

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show