പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രം സജ്ജീകരിച്ചു
ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടിനായി അപേക്ഷിച്ച സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്താമെന്ന് വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍