OPEN NEWSER

Wednesday 14. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൊടുപുഴയില്‍ പി.ജെ ജോസഫ്; തൃക്കരിപ്പൂരില്‍ എം.പി ജോസഫ്; സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

  • Keralam
13 Mar 2021

പി. ജെ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. പി. ജെ ജോസഫ് തൊടുപുഴയില്‍ നിന്നും മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ നിന്നുമാണ് മത്സരിക്കുക. തൃക്കരിപ്പൂരില്‍ കെ. എം മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. പി ജോസഫ് സ്ഥാനാര്‍ത്ഥിയാകും. തൃക്കരിപ്പൂരില്‍ എം. പി ജോസഫിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ജോസഫ്. എം. പുതുശ്ശേരിക്ക് സീറ്റില്ല.

സ്ഥാനാര്‍ത്ഥി പട്ടിക

തൊടുപുഴ പി. ജെ ജോസഫ്

കടുത്തുരുത്തി മോന്‍സ് ജോസഫ്

ഇടുക്കി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്

ഇരിങ്ങാലക്കുട അഡ്വ. തോമസ് ഉണ്ണിയാടന്‍

കോതമംഗലം ഷിബു തെക്കുംപുറം

കുട്ടനാട് ജേക്കബ് എബ്രഹാം

ചങ്ങനാശേരി വി. ജെ ലാലി

ഏറ്റുമാനൂര്‍ അഡ്വ. പ്രിന്‍സ് ലൂക്കോസ്

തിരുവല്ല കുഞ്ഞുകോശി പോള്‍

തൃക്കരിപ്പൂര്‍ എം. പി ജോസഫ്‌

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ ഇന്ന് 273 പേര്‍ക്ക് കൂടി കോവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ;66 പേര്‍ക്ക് രോഗമുക്തി
  • സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • കണികണ്ടുണര്‍ന്ന് മലയാളികള്‍; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു
  • രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.84 ലക്ഷം പേര്‍ക്ക്
  •  കെ.എസ്.ആര്‍.ടി.സി. വിവാദയാത്ര; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
  • വയനാട് ജില്ലയില്‍ ഇന്ന്  199 പേര്‍ക്ക് കൂടി കോവിഡ്;195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 63 പേര്‍ക്ക് രോഗമുക്തി
  • ഇന്ന് 7515 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു
  • സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നല്‍ സാധ്യത
  • 24 മണിക്കൂറിനിടെ ഒന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; രാജ്യത്ത് സ്ഥിതി രൂക്ഷം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show