വയനാട് ജില്ലയില്‍ ആകെ 948 പോളിംഗ് ബൂത്തുകള്‍

കല്‍പ്പറ്റ: തെരഞ്ഞെടുപ്പിനായി 948 പോളിംഗ് ബൂത്തുകളാണ് വയനാട് ജില്ലയില്‍ ക്രമീകരിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 576 പ്രധാന പോളിംഗ് സ്‌റ്റേഷനുകളും 372 ഓക്‌സിലറി ബൂത്തുകളുമാണ് ഉണ്ടാകുക. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള 50 സ്‌റ്റേഷനുകല്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. അഞ്ച് ബൂത്തുകളുള്ള 22 ഉം ആറ് ബൂത്തുകളുള്ള 23 ഉം 7 ബൂത്തുകളുള്ള 2 ഉം 8 ബൂത്തുകളുള്ള 8 ഉം പോളിങ് സ്‌റ്റേഷനുകളുണ്ടാകും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍