വെള്ളക്കരം കൂട്ടാന്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അടിസ്ഥാന നിരക്കില്‍ അഞ്ചു ശതമാനം വാര്‍ഷിക വര്‍ധനവും വരുത്തും. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ വര്‍ധന പ്രബാല്യത്തില്‍ വരും. വാട്ടര്‍ അതോറിറ്റിക്കുള്ള സര്‍ക്കാര്‍ ധനസഹായം ഉയര്‍ത്തണമെങ്കില്‍ വെള്ളത്തിന്റെ കരം വര്‍ധിപ്പിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍