OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നേതൃസംഗമവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും  നടത്തി 

  • S.Batheri
16 Feb 2021

പുല്‍പ്പള്ളി: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പെരിക്കല്ലുര്‍ ഫൊറോന നേതൃസംഗമവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് ഷിജു കൂറാനയില്‍ അദ്ധ്യക്ഷത വഹിച്ചു.തമ്പി എരുമേലിക്കര ,ഫാ: മാത്യു മേലേടത്ത് , അതിരുപതജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ , പനമരം ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഷൈജി ഷിബു, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തംഗം കുസുമം ടീച്ചര്‍, ജോണി പുത്തന്‍ക്കണ്ടത്തില്‍, ഫൊറോന വൈസ് പ്രസിഡണ്ട് തോമസ് കുഞ്ചരക്കാട്ട് ,മലബാര്‍ റീജിണല്‍ പ്രസിഡണ്ട് ബാബു കദളിമറ്റം, മലബാര്‍ റീജിണല്‍ ട്രഷറര്‍ എബി പുക്കുമ്പേല്‍, ജീന സിബി പടിഞ്ഞാറക്കര ,ജോസിന്‍ ജോസ്, മനോജ് മുടക്കോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show