OPEN NEWSER

Wednesday 11. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 പുതുവത്സര  കേക്ക് വിതരണം ചെയ്തു.

  • S.Batheri
10 Feb 2021

മീനങ്ങാടി: വയനാട് ജില്ലാ ശിശുക്ഷേമ സമിതി എലൈറ്റ് ഫുഡ് പ്രൊഡക്ട് കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പുതുവത്സര സമ്മാന പദ്ധതിയുടെ ഭാഗമായി കേക്ക് വിതരണം ചെയ്തു. വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ് കെ.യുടെ ആഭിമുഖ്യത്തില്‍ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നാട്ടരങ്ങ്  അതിജീവന കാലത്തെ ആഹ്‌ളാദ കൂട്ടം  ക്യാമ്പില്‍ ജില്ല സെക്രട്ടറി കെ.സത്യന്‍ മാനന്തവാടി ബി.പി.സി.മുഹമ്മദലിയ്ക്ക് കേക്കുകള്‍ കൈമാറി ക്യാമ്പിലെ ഗ്രൂപ്പ് ലീഡര്‍മാര്‍ ചേര്‍ന്ന് കേയ്ക്ക് മുറിച്ച് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലെ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളിലേയും ഊരു വിദ്യാകേന്ദ്രങ്ങളിലേയും പഠിതാക്കള്‍ക്കു കേക്ക് നല്കും.ചടങ്ങളില്‍ ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എ.പി.ബാലകൃ ഷണന്‍ അധ്യാപകരായ ദീപു ആന്റണി മനോജ് ആനന്ദ് കെ എസ് എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങ കല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
  • പിഎംഎവൈ (ജി), പിഎം ജെന്‍മെന്‍ പദ്ധതികളിലെ കുടിശ്ശിക അടിയന്തിരമായി തീര്‍ക്കണം: പ്രിയങ്ക ഗാന്ധി എംപി
  • ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് സജ്ജമായി: മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
  • വയനാട്ടില്‍ പുതിയ ജയില്‍; സര്‍ക്കാരിന് നന്ദിയര്‍പ്പിച്ച് ജയില്‍ ജീവനക്കാരുടെ സംഘടന
  • വയനാട് മെഡിക്കല്‍ കോളേജ്: പ്രവര്‍ത്തന സജ്ജമാകാത്ത സി.ടി സ്‌കാന്‍ ഉദ്ഘാടനം പ്രഹസനം: കോണ്‍ഗ്രസ്
  • കൂളിവയലിലെ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
  • കൂളിവയല്‍ അപകടം: മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും
  • വയനാട് മെഡിക്കല്‍ കോളേജ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നു; അമ്പുകുത്തി ഭൂമി കൈമാറ്റം പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: മന്ത്രി ഒ. ആര്‍ കേളു
  • വീണ്ടും തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കൂടി കടിയേറ്റു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show