OPEN NEWSER

Saturday 07. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിജ്ഞാപനം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

  • S.Batheri
06 Feb 2021

 

ബത്തേരി: പരിസ്ഥിതി ലോല നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ബത്തേരിയില്‍  പ്രതിഷേധിച്ചു.ജീവിക്കാന്‍ അനുവദിക്കൂ എന്ന മുദ്രാവാക്യവുമായി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.  വിജ്ഞാപനം പിന്‍വലിക്കുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്ത് ഉണ്ടാവുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ വിപുലമായ സമര പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ചീരാല്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്,  സിജു പൗലോസ്,  സുജിത് ു എം,  യൂനസ് അലി, സുമേഷ് കോളിയാടി,  രാഹുല്‍ ചീരാല്‍, മാര്‍ട്ടിന്‍ അമ്പലവയല്‍,  നൗഫല്‍ കെ എം,  , മാത്യു കൂവയില്‍,  സജ്ജാദ് ഇരുളം, ഷമീര്‍ വാകേരി,  അനീഷ് കേണിച്ചിറ, അതുല്‍ തോമസ്, ഹരികൃഷ്ണന്‍, ഹാരിസ് കല്ലുവയല്‍ ജിജോ വടക്കനാട്  സാജന്‍ എന്നിവര്‍ സംസാരിച്ചു..

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show