ആദിത്യയെ അനുമോദിച്ചു
സി.ആര്‍. അണ്ടര്‍ സെവന്റീന്‍ ടെന്നീസ്‌ബോള്‍ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജി.എം.എച്ച്. എസ്. എസ് പ്ലസ് വണ്‍ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിനി ആദിത്യയെ ജനപ്രതിനിധികള്‍ ചേര്‍ന്ന് ആദരിച്ചു. വെള്ളമുണ്ട വലപ്പാട്ട് കോളനിയിലെ ആദിത്യയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കല്യാണി,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിജേഷ് പുല്ലോറ, കെ തോമസ്, ടി.സിദ്ധീഖ്, റഷീദ് ചങ്ങന്‍, വൈക്കിലേരി മുഹമ്മദലി, നിസാര്‍ കെ.പി,നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍