സുരക്ഷാ നിധി ചെക്ക് കൈമാറി

പുല്‍പ്പള്ളി: അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പുല്‍പ്പള്ളിയിലെ ആദ്യ കാല വ്യാപാരിയായിരുന്ന ബിസ്മില്ല മൊബൈല്‍സ് ഉടമ മുഹമ്മദിന്റെ ആശ്രിതര്‍ക്ക് വ്യാപാര സുരക്ഷാ പദ്ധതിയുടെ സമാശ്വാസ ധനത്തിന്റെ ചെക്ക് ചെയര്‍മാന്‍ മാത്യു മത്തായി ആതിര കൈമാറി. പുല്‍പ്പള്ളി വ്യാപാരഭവനില്‍ വച്ച് നടത്തിയ ചടങ്ങില്‍ ജന.സെക്രട്ടറി അജിമോന്‍ കെ.എസ്, ട്രഷറര്‍ പി.സി ബേബി, ബാബു. ഇ.ടി, കെ.ജോസഫ്, ഇ.കെ മുഹമ്മദ്, കെ.കെ അബ്രഹാം, റഫീഖ്.കെ.വി, അനന്തന്‍.കെ.കെ, ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എ ജയകുമാര്‍, ബാബു സി.കെ, ഷൈജു, ബേബി എം.കെ, പ്രഭാകരന്‍, വേണുഗോപാല്‍, പി.വി. ജോസഫ്, വികാസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍