OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഷംസുല്‍ ഉലമ വനിതാ കോളേജ് പഠനാരംഭം കുറിച്ചു.

  • S.Batheri
11 Nov 2020

 

ബത്തേരി: സുല്‍ത്താന്‍ ബത്തേരി മൈതാനിക്കുന്ന് ഷംസുല്‍ ഉലമ വനിതാ കോളേജില്‍ പ്ലസ് വണ്‍, ഡിഗ്രി കോഴ്‌സുകളുടെ പഠനാരംഭം കുറിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി പഠനത്തോടൊപ്പം ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ മഹ്ദിയ്യ ബിരുദവും ലഭിക്കുന്നതാണ് കോഴ്‌സ്. ക്ലാസ് ഉദ്ഘാടനം എ.കെ സുലൈമാന്‍ മൗലവി നിര്‍വഹിച്ചു .പ്ലസ് ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ഹിസാന  എന്‍,മുഹ്‌സിന എം എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഉപഹാരം ഇബ്രാഹിം ഫൈസി പേരാല്‍ നല്‍കി. ഹംസ ഹാജി കല്ലുവയലിന്റെ അധ്യക്ഷതയില്‍ ഇബ്രാഹിം ഫൈസി പേരാല്‍ യോഗം ഉദ്ഘാടനം ചെയ്തു.മുസ്ഥഫ ദാരിമി, സുലൈമാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സകരിയ്യ വാഫി സ്വാഗതവും, സ്വാലിഹ ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show