കോവിഡ് രോഗബാധിതന് ചികിത്സയിലിരിക്കെ മരണപ്പെട്ടു
ബത്തേരി:കോവിഡ് ചികിത്സയിലിരിക്കെ സുല്‍ത്താന്‍ ബത്തേരി കോളിയാടിയിലെ റിട്ട.വനം വകുപ്പ് ജീവനക്കാരന് മരിച്ചു.ബത്തേരി കോളിയാടി സ്വദേശി മോഹനന് (60) മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു.ഒക്ടോബര്‍ രണ്ടിന് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.തീവ്രപരിചരണവിഭാഗത്തില്‍ ആയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍