രാധികയെ അനുമോദിച്ചു
ബത്തേരി:ദേശീയ തലത്തിലുള്ള എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ ചരിത്ര വിജയം കൈവരിച്ച ബത്തേരി കല്ലൂര്‍കുന്ന് സ്വദേശി രാധികക്ക് ഡി.വൈ.എഫ്. ഐ യുടെ ഉപകാരം ഡി.വൈ.എഫ്. ഐ വയനാട് ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ് കൈമാറി.ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി, മൂലങ്കാവ് മേഖല ട്രഷറര്‍ സുജിത്ത് എം.എം,മേഖല കമ്മിറ്റി അംഗം ആല്വിന് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍