OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍ നിലനില്‍പ്പ് സമരം നടത്തി

  • S.Batheri
28 Oct 2020

 

പുല്‍പ്പള്ളി:ഗ്രാമ പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ആരോഗ്യ പ്രവര്‍ത്തനം നടത്തുന്ന ചെറുകിട ലബോറട്ടറികളെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട്  ജില്ലയിലെ ലാബ് ജീവനക്കാര്‍ നിലനില്‍പ്പ് സമരം നടത്തി.ലാബുകളെ വിവിധ ഗ്രേഡുകളായി തിരിച്ച് അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തി കുത്തകള്‍ക്ക് തീറെഴുതാനും ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് സമരം.പാവപ്പെട്ടവര്‍ക്കും ചെറുകിടക്കാര്‍ക്കും ചുരുങ്ങിയ ചെലവില്‍ ലഭിച്ചിരുന്ന ചികില്‍സാ സൗകര്യങ്ങള്‍ ഇല്ലാതാക്കുന്ന സമീപനമാണ് ആരോഗ്യ വകുപ്പിന്റേതെന്ന്  കേരള പ്രൈവറ്റ് ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ആരോപിച്ചു.ജില്ലയില്‍ പൂല്‍ പള്ളി, മാനന്തവാടി  പനമരം, ബത്തേരി തുടങ്ങിയ ടൗണുകളിലെ ലാബുകള്‍ക്ക് മുന്നിലും പ്ലക്കാര്‍ഡുകളുമായി ടെക്‌നീഷ്യന്‍മാര്‍ സമരം നടത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show