കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കല്‍പ്പറ്റ:കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 1 ലെ കുറുമ്പാലക്കോട്ട പ്രദേശവും,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 16 കേണിച്ചിറയില്‍ പെട്ട പൂതാടി വില്ലേജ് ഓഫീസ് പരിസരം മുതല്‍ കേണിച്ചിറ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരം വരെയുള്ള ഭാഗവും ,വാര്‍ഡ് 2 ല്‍പെട്ട കേണിച്ചിറ ടൗണ്‍ മുതല്‍ പഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള ഭാഗവും മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 14 കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.കോട്ടത്തറ പഞ്ചായത്തിലെ 3,11,12 വാര്‍ഡുകളിലെ (12.9.2020 ന് പ്രഖ്യാപിച്ചത്) മൈക്രോകണ്ടൈന്‍മെന്റ് സോണുകളായും,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 3 കണ്ടൈന്‍മെന്റെ സോണായും തുടരുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍