കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:മൂപ്പൈനാട് പഞ്ചായത്തിലെ 6(കല്ലിക്കെണി),8(വടുവഞ്ചാല്‍) വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായും,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 19 ലെ കൊല്ലിക്കല്‍ കോളനി,ചിരാക്കല് കോളനി,മേപ്പാടി കോളനി,വാര്‍ഡ് 18 ലെ പുല്ലാക്കുടി കോളനി,വാര്‍ഡ് 21 ലെ ചെറുകുന്ന് നാല്സെന്റ് കോളനി,വാര്‍ഡ് 18,19 ല്‍ ഉള്‍പ്പെടുന്ന നെല്ലിക്കര കവല മുതല്‍ പൂതാടി ഗവ.യുപി സ്ക്കൂള് വരെ റോഡിന്റെ ഇരുഭാഗവും മൈക്രോകണ്ടൈന്‍മെന്റ് സോണുകളായും വയനാട് ജില്ലാ കളക്ട്രര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍