OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കി

  • S.Batheri
29 Aug 2020

പനമരം:പല വിധ രോഗങ്ങള്‍ പിടിപെട്ട് കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തകര്‍.പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കണിയാമ്പറ്റ,പൂതാടി, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് എല്ലാ വര്‍ഷത്തേയും പോലെ ഈ പ്രാവശ്യവും കുത്തരിയും പല വ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങിയ ഓണക്കിറ്റുകള്‍ എത്തിച്ചുനല്‍കി. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പനമരം കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ ഡോ.ഫായിസ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് അസൈനാര്‍ പനമരം അധ്യക്ഷത വഹിച്ചു.വര്‍ക്കിംഗ് സെക്രട്ടറി റുഖിയ സലാം സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു. ഷര്‍മിന കെ.സി, സലിം കൂളിവയല്‍, സഫീര്‍.സി.പി, സലിംകൊല്ലി, ഹക്കീം.കെ വി, അബ്ദുള്‍ നസീര്‍, രാംദാസന്‍ ,അബ്ദുള്‍ മജീദ് ,ബിന്ദു മോഹന്‍, സ്റ്റഫി, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.*

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show