OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ' പ്രകാശനം ചെയ്തു

  • S.Batheri
21 Aug 2020

ബത്തേരി:റിട്ടയേര്‍ഡ് അദ്ധ്യാപികയായ അന്നക്കുട്ടി പീറ്റര്‍ രചിച്ച 'കര്‍ഷക ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ ' എന്ന. പുസ്തകം ബത്തേരി രൂപത അദ്ധ്യക്ഷന്‍ ഡോ:ജോസഫ്  മാര്‍ തോമസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍  ഒ.കെ ജോണി പ്രകാശനം ചെയ്തു.വയനാടിന്റെ രേഖപ്പെടുത്തിയ കാര്‍ഷിക ചരിത്രത്തില്‍  ഇടംപിടിക്കാതെ പോയ അമ്പത്തിയഞ്ചോളം പേരുടെ  ജീവിതാനുഭവങ്ങളാണ് രചയിതാവ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. വയനാടിന്റെ കാര്‍ഷിക ചരിത്രവും വര്‍ത്തമാനകാലവും  രേഖപ്പെടുത്തന്നത് കൂടാതെ മൂന്ന് തലമുറകള്‍ പിന്നിടുന്ന കൃഷിയനുഭവങ്ങളില്‍ ആദിവാസി  വിഭാഗങ്ങളുടെ അദ്ധ്വാനവും പങ്കാളിത്തവും എടുത്തു പറയുന്നു.സി.കെ സഹദേവന്‍, കെ.സി റോസക്കുട്ടി ടീച്ചര്‍,  അരപ്പറ്റ.  സി..എം എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ്  ബിന്ധ്യ ബിനു, ബ്ലസ്സി മരിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show