OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

  • S.Batheri
22 Jul 2020

പനമരം:പനമരം കീഞ്ഞുകടവ്  എസ്‌കെഎസ്എസ്്എഫ് യൂണിറ്റ്  കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ മികച്ച വിജയം വിദ്യാര്‍ത്ഥികളെ ആദരിച്ചു.ആദരിക്കല്‍ ചടങ്ങ് ഷംസുദ്ദീന്‍ വാഫി ഉദ്ഘടനം ചെയ്തു.ശാഖ പ്രസിഡന്റ് ഷംസുദ്ധീന്‍ പി.കെ,സെക്രട്ടറി മുസ്തഫ,കണ്‍വീനര്‍ ഷാഹുല്‍ഹമീദ്,പള്ളി സെക്രട്ടറി കോണിക്കല്‍ അഷ്‌റഫ്,മന്‍സൂര്‍ ടി.പി,ജാഫര്‍.കെ എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തുഎസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഷഹ്‌സാദ്.പി,മുഹമ്മദ് ഷിഫാന്‍ എന്‍.വി,ഷംന ഷെറിന്‍.ടി,സ്വഫ്‌വാന്‍ കോണിക്കല്‍,അന്‍സീയ റൂബിന്‍ ഒ.ടി,സനോജ്,ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയറൂഹിനാ ഷെറിന്‍.പി,അഭിജിത്ത്,ഫാത്തിമ നിഹാല.കെ,ഷംന ഷെറി എന്‍.വി എന്നിവരെയാണ് ആദരിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show