ഓട്ടോയും കാറും കൂട്ടിയിടിച്ച് 9 പേര്‍ക്ക് നിസാര പരിക്ക്

മാനന്തവാടി:മാനന്തവാടി കണിയാരത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 9 പേര്‍ക്ക് നിസാര പരിക്കേറ്റു. ഓട്ടോ െ്രെഡവര്‍ കുഴിനിലം സ്വദേശി അഭിരാജ് (23), യാത്രികരായ പനമരം സ്വദേശി കുഞ്ഞികൃഷ്ണന്‍ (45), രമ (44), കാറിലുണ്ടായിരുന്ന ചുങ്കം സ്വദേശികളായ റംല (40), ജസീന്‍ (20) ,ജസ്മിന (17), ഷെര്‍മിന (24), ഷാഹിദ് (10), അന്‍വര്‍ (2) എന്നിവര്‍ക്കാണ് നിസ്സാര പരിക്കുകള്‍ പറ്റിയത്. എല്ലാവരും മാനന്തവാടി ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ ചികിത്സ തേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍