തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

പുല്‍പ്പള്ളി:തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.പുല്‍പ്പള്ളി പാക്കം തിരുമുഖം കോളനിയിലെ വിഷ്ണുവിന്റെ ഭാര്യ ചിരുത (48)യാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ മൈലാടിയിലെ കൃഷിയിടത്തില്‍ നീര്‍ചാല്‍ ജോലിക്കിടെയാണ് ചിരുത കുഴഞ്ഞ് വീണത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ശ്രീജു,ശ്രീന എന്നിവര്‍ മക്കളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍