പി.എ അബ്ദുല്‍ നാസറിന് യാത്രയയപ്പ് നല്കി .
മീനങ്ങാടി:മീനങ്ങാടി ഗവ.ഹ.യര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസറിന് അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്കി.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മിനി സാജു, ഡോ.ബാവ കെ.പാലുകുന്ന്, ഇ. അനിത, ടി.പി ഷിജു, സി.ജബ്ബാര്‍, ടി.ജി സജി, പി.കെ ഫൈസല്‍, വി.വി. സുരേഷ്, പി.എസ് ഗിരീഷ് കുമാര്‍, സാബു സേവ്യര്‍, കെ.എസ് മനോജ് കുമാര്‍, കെ.പി പ്രദീശന്‍, പി.എ അബ്ദുല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍