നരഭോജി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കതവാക്കുന്ന് വനത്തില്‍ ശിവകുമാറിനെ കൊന്നുതിന്ന നരഭോജിയായ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചു.ഇന്നലെ വൈകിട്ടോടെയണ് കടുവയുടെ സാന്നിധ്യമുള്ള മേഖലയില്‍ കൂട് സ്ഥാപിച്ചത്.കടുവയെ സാന്നിധ്യം മനസ്സിലാക്കുന്നതിനായി 18 ഓളം ക്യാമറകള്‍ സ്ഥാപിച്ചതായി സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍