OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണം:യൂത്ത് കോണ്‍ഗ്രസ്സ്

  • S.Batheri
17 Jun 2020

പുല്‍പ്പള്ളി:വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക,റെയില്‍വേ ഫെന്‍സിങ് അഴിമതി അനേഷിക്കുക,വനഭാഗങ്ങളിലെ അശാസ്ത്രീയ ഹംപ് നിര്‍മ്മാണ നീക്കം ഉപേക്ഷിക്കുക,കാടും നാടും വേര്‍തിരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.വന്യ മൃഗ ശല്യത്തില്‍ നിന്നും നാട്ടിലെ കര്‍ഷകരെ രക്ഷിക്കേണ്ട വനം വകുപ്പ് കര്‍ഷക ദ്രോഹവകുപ്പായി മാറിയിരിക്കുന്നുവെന്നും അശാസ്ത്രീയമായ ഹംമ്പ് നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടം നല്‍ക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും കെ.പി.സി.സി  മെമ്പര്‍ കെ.എല്‍ പൗലോസ് ആവശ്യപ്പെടു. നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അധ്യക്ഷത വഹിച്ചു,  കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ .കെ അബ്രഹാം,  ഇന്ദ്രജിത് എം കെ,  സംഷദ് മരയ്ക്കാര്‍,  സിജു പൗലോസ്,  ലയണല്‍ മാത്യു,  നിഖില്‍ തോമസ്, സുമേഷ് കോളിയാടി,  ജോമറ്റ് പുല്‍പള്ളി എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show