കോവിഡ് 19 :സൗജന്യ ഹെലികോപ്റ്റര്‍ സേവനവുമായി ഡോ.ബോബി ചെമ്മണൂര്‍

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനല്‍കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. ഇക്കാര്യം മു്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.അതിര്‍ത്തി അടച്ചത് കാരണം കാസറഗോഡ് നിന്ന് കര്‍ണാടകയിലെ ആശുപത്രികളില്‍ എത്തിക്കാന്‍ പറ്റാതെ രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഈയൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്റര്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍