കോളേജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് കോളേജിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഡോ.ബേബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് ചെയര്‍മാന്‍ എ.എം കരീം,എം.ബി.എ ഡയറക്ടര്‍ ഡോ.പ്രദീപ് കുമാര്‍,വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എം.ജി ഗിരീശന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍