ഓട്ടോറിക്ഷ തട്ടി കാല്‍നടയാത്രികന്‍ മരണപ്പെട്ടു

തരുവണ:സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികന്‍ ഓട്ടോറിക്ഷ തട്ടി മരിച്ചു.തരുവണ നടക്കല്‍ പീടികയില്‍ വീട്ടില്‍ അബ്ദുള്ള മുസലിയാര്‍ (64) ആണ് മരിച്ചത്.നടക്കല്‍ വളവില്‍ വെച്ച് ഇന്ന് കാലത്ത് 6 മണിക്കായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ അബ്ദുള്ളയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഭാര്യ: ആസ്യ.മക്കള്‍:നജ്മത്,ജാഫര്‍,ജുെൈബെരിയ മമ്മൂട്ടി. മരുമക്കള്‍ :സുഹൈറ,സുബൈര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍