മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
തൃശ്ശൂര്‍:എം.എസ്.എസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ഡോ,ബേബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടന്ന ചടങ്ങില്‍ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കെ.വി അബ്ദുള്‍ഖാദര്‍ (ഗുരുവായൂര്‍ എം.എല്‍.എ) തുടങ്ങിയ പ്രമുഖര്‍ സം ബന്ധിച്ചു.ചടങ്ങില്‍വെച്ച് ഡോ.ബോബി ചെമ്മണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍