ഡോ.ബോബി ചെമ്മണൂരിന് ആലപ്പാടുകാരുടെ ആദരം

കോഴിക്കോട്:കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുന്നോറോളം പേരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസുകാരനുമായ ഡോ. ബോബി ചെമ്മണൂരിനെ ആലപ്പാട് നിവാസികള്‍ ആദരിച്ചു.ആലപ്പാട് പൊറത്തൂരില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍ ആന്‍ഡ്രൂസ് താഴത്ത് പൊന്നാടയണിയിച്ചു.പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയതിന് പുറമേ, ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യവസ്തുക്കളും ഡോ.ബോബി ചെമ്മണൂര്‍ നേരിട്ടെത്തച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍