നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു;ആര്‍ക്കും പരുക്കില്ല

തേറ്റമല:തേറ്റമലയില്‍ കാര്‍ നിയന്ത്രണം വിട്ട്താഴ്ചയിലേക്ക് മറിഞ്ഞു.പന്തിപ്പൊയില്‍ സ്വദേശിയുടെ കാറാണ് മറിഞ്ഞത്.ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അഞ്ചാം പീടികയില്‍ നിന്നും പന്തിപ്പൊയിലിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.കാര്‍ മറിഞ്ഞതിന് തൊട്ടടുത്ത് തന്നെ ഒരു വീട് ഉണ്ടായിരുന്നൂവെങ്കിലും, വീട്ടില്‍ നിന്നും മാറി വീണതിനാല്‍ വന്‍ അപകടം ഒഴിവാകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍