ടിപ്പര്‍ സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

വൈത്തിരി:ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫീസ് പരിസത്ത് വെച്ച് സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.വൈത്തിരിയിലെ ലോട്ടറി കച്ചവടക്കാരനും,വൈത്തിരി അടസ ഗോവിന്ദന്റെ മകനുമായ സുനില്‍ കുമാര്‍ (43) ആണ് മരിച്ചത്.അമ്മ:ലളിത,ഭാര്യ:നാഗലക്ഷ്മി.മക്കള്‍:സുജന,സജ്ജന.സഹോദരങ്ങള്‍: ബീന,വിജി,ഉഷ.സുമേഷ്.സംസ്‌ക്കാരം നാളെ (ജൂണ്‍13) ന് രാവിലെ 11.30 മണിക്ക് വൈത്തിരി പൊതു ശ്മശാനത്തില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍