ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

കണ്ണൂര്‍:കണ്ണൂര്‍ ജയില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും,കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.രാജേഷ് സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ,സ്‌പോര്‍ട്‌സ്മാനുമായ ഡോ.ബേബി ചെമ്മണൂര്‍ മുഖ്യാതിഥിയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍