ഫിജികാര്‍ട്ട് ഡോട്ട്‌കോമിന്റെ റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇ കൊമേഴ്‌സ് ആന്റ് ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാര്‍ട്ട് ഡോട്ട്‌കോമിന്റെ റീജിയണല്‍ ഓഫീസ് ബംഗളൂരുവിലെ കോറമംഗലയില്‍ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഡയറക്ടര്‍അനീഷ്.കെ ജോയ് സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍