ഗോള്‍ഡ് ഫ്രോക്കിന്റെ പ്രദര്‍ശനം പെരുമ്പാവൂര്‍ ഷോറൂമില്‍ നടന്നു
ഡോ.ബോബി ചെമ്മണൂര്‍ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച, 10 കിലോയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത,35 കോടിയോളം രൂപ വിലവരുന്ന ഗോള്‍ഡ് ഫ്രോക്കിന്റെ പ്രദര്‍ശനം പെരുമ്പാവൂര്‍ ഷോറൂമില്‍ നടന്നു.ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണനും സിനിമാതാരം വി.കെ. ശ്രീരാമനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി, വ്യാപാരി വ്യവസായി അസോസയേഷന്‍ പ്രസിഡണ്ട് സി. കെ. അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍