വൈദ്യുതി പോസ്റ്റിലിടിച്ചു കാര്‍ കത്തിനശിച്ചു

ലക്കിടി വെറ്ററിനറി കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം കത്തി നശിച്ചു. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം .റെന്റിനെടുത്ത കാറാണ് അപകടത്തില്‍ പെട്ടതെന്ന് സൂചന. കാറിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍