42ാമത് സംസ്ഥാന സബ് ജൂനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

നാല്‍പ്പത്തിരണ്ടാമത് കേരള സംസ്ഥാന സബ് ജൂനിയര്‍ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ്്മനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 26 ടീമുകള്‍ മാറ്റുരക്കും മല്‍സരങ്ങള്‍ നാളെ സമാപിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍