ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചു

അഞ്ചുകുന്ന് ഡി.വൈ.എഫ്.ഐ. യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡിന്റെ വശങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന രീതിയില്‍ ആധുനിക രീതിയിലുള്ള രണ്ട് റിഫ്‌ലക്ടിംഗ് ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അഞ്ചുകുന്ന് മേഖല സെക്രട്ടറി എബിന്‍, ട്രഷറര്‍ സലാം, യൂണിറ്റ് സെക്രട്ടറി അജ്മല്‍, പ്രസിഡന്റ് ബേസില്‍, ട്രഷറര്‍ ശ്രീജേഷും, ഷിബു, നദീര്‍, ഷനീജ്, മുസമ്മില്‍, പ്രകാശന്‍, സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ജനോപകാരപ്രദമായ രീതിയില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ചത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍