സഹായധനം വിതരണം ചെയ്തു

പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇരുകാലുകളും മുറിച്ച് ചികിത്സയില്‍ കഴിയുന്നഅമ്മിണിക്ക് പുല്‍പ്പള്ളി സഹൃദയ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സഹായധനം വിതരണം ചെയ്തു. അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക മകള്‍ മിനിക്ക് കൈമാറി സംഘം പ്രസിഡണ്ട് ബിനു കെ.ജെ., അഭിലാഷ് ടി.പി., സജിത്കുമാര്‍, മൂസാ കെ.എം., ഹരിദാസ്, പി.കെ. ഷിന്റോ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍