പിക്ക് അപ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു ;ആര്‍ക്കും പരുക്കില്ല

പേരിയ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം വൈക്കോല്‍ കയറ്റിവന്ന പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കര്‍ണ്ണാടകത്തില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന വാഹനമാണ് മറിഞ്ഞത്. റോഡിലെ കുഴിയില്‍ ചക്രം കുടുങ്ങിയതാണ് അപകട കാരണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍