പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ വാര്‍ഷികം

ബംഗളൂരു:വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ബംഗളൂരു ചാപ്പ്റ്ററിന്റെ വാര്‍ഷികം ചലചിത്ര താരം പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു.കോളേജ് അസി. പ്രൊഫസര്‍ കെ.പി ഷബീര്‍,കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി വേണുഗോപാല്‍,രാജീവ്,അര്‍ജ്ജുന്‍ സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.രഞജിത്ത് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.ഷമീര്‍ അഹമ്മദ് (ചെര്‍മാന്‍),നൗഫല്‍,എ.വി പ്രിയ (വൈസ് ചെയര്‍മാന്‍മാര്‍),അര്‍ജുന്‍ സുന്ദരേഷന്‍ (സെക്രട്ടറി),എം.എസ് ഷിമി,വിവിയന്‍ (ജോ.സെക്രട്ടറിമാര്‍),ഷാജില്‍ (ട്രഷറര്‍)അജ്മല്‍ ഹംസ,അഖില്‍ (ജോ.ട്രഷറര്‍മാര്‍).എന്നിവര്‍ ഭാരവാഹികളായ 15 അംഗ കമ്മിറ്റിയും രൂപികരിച്ചു. 60ഓളം പേര്‍ പങ്കെടുത്തു.തുടര്‍ന്ന് സംഗീതസായാഹ്നവും അരങ്ങേറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍