പ്രൈമറി സ്‌ക്കൂള്‍ ഫുട്‌ബോള്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി.
തൃശ്ശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌ക്കൂള്‍ ഫുട്‌ബോള്‍ മേളയിലെ വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണൂര്‍ ട്രോഫികള്‍ നല്‍കി.ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍,കാല്‍ഡിയന്‍ സ്‌ക്കൂള്‍ മാനേജര്‍ ഫാ.ഡേവിഡ് കെ. ജോണ്‍,ഈസ്റ്റ് തൃശ്ശൂര്‍ എ.ഇ.ഒ എം.ആര്‍ ജയശ്രീ,ലയണ്‍സ് ക്ലബ്ബ് ഭാരവാഹി ശശികുമാര്‍,സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നവീന്‍ ആന്റണി,വിദ്യാഭ്യാസ വികസന സമിതി അംഗം കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍