ബൈക്കപകടത്തില്‍ യുവാവിന് പരുക്ക്

നിരവില്‍പ്പുഴ പൊന്നാണ്ടി ഷാഫി (23) ക്കാണ് പരുക്കേറ്റത്.തലയ്ക്ക് ഗുരുതര പരുക്കേറ്റ ഷാഫിയെ ജില്ലാശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.മാനന്തവാടി താഴയങ്ങാടി ബൈപാസ്സില്‍ മണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് അപകടം.തുടര്‍ന്ന ഷാഫിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും വിദഗ്ദ ചികിത്സക്കായി റഫര്‍ ചെയ്യുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍