സ്‌നേഹ ഭവനങ്ങളുടെ താക്കോല്‍ദാനം ഉദ്ഘാടനം ചെയ്തു

മേമന്‍സ് ചേറ്റവയുടെ സ്‌നേഹ ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.ചലചിത്രതാരം അനീഷ് ജി.മേനോന്‍,ചലചിത്ര ബാലതാരം ബേബി മീനാക്ഷി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍