കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്

പയ്യമ്പള്ളിപുല്‍പ്പള്ളി റൂട്ടില്‍ പാക്കത്ത് വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ െ്രെഡവറായ പുല്‍പ്പള്ളി മരക്കടവ് വേളൂപ്പറമ്പില്‍ ജോണ്‍ (51) നാണ് പരുക്കേറ്റത്. ഇയ്യാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ യാത്രികരായ രണ്ട് പേര്‍ക്ക് നിസാര പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നൂവെന്ന് ഓട്ടോ യാത്രികര്‍ ആരോപിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍