കര്‍ണ്ണാടകയില്‍ കാറപകടത്തില്‍ ബത്തേരി സ്വദേശി മരിച്ചു

ബത്തേരി,മീനങ്ങാടി എന്നിവിടങ്ങളിലെ ആദിത്യ ഗാര്‍മെന്റ്‌സ് ഉടമ ബത്തേരി മന്തണ്ടികുന്ന് ചോലക്കല്‍ വിജയകുമാര്‍(59) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഗുണ്ടല്‍പേട്ടയ്ക്ക് സമീപം മഥൂരിലാണ് അപകടം.നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ വിജയകുമാര്‍ സഞ്ചരിച്ച കാറിടിച്ചാണ് അപകടംസംഭവിച്ചെതെന്നാണ് റിപ്പോര്‍ട്ട്.ഭാര്യ: ഷൈലകുമാരി.മക്കള്‍: ആദിത്യ, ആദര്‍ശ്, ആവണി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍