ഡോ.ബോബി ചെമ്മണൂരിനെ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു.
മുന്‍ പ്രധാനമന്ത്രിമാരുടെ ഉപദേഷ്ടാവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ടി.കെ.എ നായര്‍ ഡോ.ബോബി ചെമ്മണൂരിനെ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു.മുന്‍ എം.പി എന്‍ പീതാംബരക്കുറുപ്പ്,ശ്രീമദ് ബോധിതീര്‍ത്ഥ സ്വാമി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍