OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കലാമണ്ഡലം റെസി ഷാജിദാസിന് നാട്യപൂര്‍ണ്ണയില്‍ ഒന്നാം റാങ്ക് 

  • S.Batheri
13 Apr 2021

 

പുല്‍പ്പള്ളി: ഭരതനാട്യത്തില്‍ ഭാരത് സേവക് സമാജത്തിന്റെ നാല് വര്‍ഷത്തെ ലോവര്‍ ,ഹയ്യര്‍ സ്‌പെഷ്യലൈസേഷന്‍ പരീക്ഷയായ നാട്യ പൂര്‍ണ്ണയില്‍ ഒന്നാം റാങ്ക് നേടി കലാമണ്ഡലം റെസി ഷാജി ദാസ്. പുല്‍പ്പള്ളിയിലെ ചിലങ്ക നാട്യകല ക്ഷേത്ര ഉടമയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാജി ദാസിന്റെ ഭാര്യയയുമാണ് റെസി ഷാജിദാസ്. 23 വര്‍ഷമായി നൃത്താധ്യാപികയാണ്. ഇതിനകം തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നൃത്തം പരിശീലിപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ നൃത്താധ്യാപകരില്‍ പ്രമുഖയാണ് റെസി.പുല്‍പ്പള്ളി കുത്തോടിയില്‍ പരേതനായ രാമകൃഷ്ണന്റെയും ഓമനയുടെയും മകളാണ്. മാളവിക, അനൗഷ്‌ക്ക എന്നിവര്‍ മക്കളാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show