OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

  • S.Batheri
01 Apr 2021

പുല്‍പ്പള്ളി: സുരഭിക്കവലയില്‍ പാലറയ്ക്കല്‍ ജോഷിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും, പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി കാളംത്തോട് അബ്ദുള്‍ കരീം (35) നെയാണ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബര്‍ മാസത്തില്‍ ജോഷിയുടെ വീട്ടില്‍ നിന്നും 4 പവന്‍ സ്വര്‍ണ്ണവും പണവുമടക്കം മോഷണം നടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്. മോഷണത്തില്‍ പങ്കാളിയായ ഒരു പ്രതിയെക്കൂടെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.അബ്ദുള്‍ കരീം ബത്തേരിയുള്‍പടെ വിവിധ ഇടങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. അന്തര്‍ സംസ്ഥാന മോഷണസംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നാണ് സൂചന. മോഷ്ടിച്ച സ്വര്‍ണ ഉരുപ്പടികള്‍ മധുരയില്‍ വില്‍പന നടത്തിയതായും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ആളൊഴിഞ്ഞ വീടുകള്‍ പകല്‍ സമയങ്ങളില്‍ കണ്ടെത്തിയാണ് ഇയ്യാളുടെ മോഷണമെന്നും പോലീസ് വ്യക്തമാക്കി. പുല്‍പ്പള്ളി സി.ഐ   കെ.പി ബെന്നി, എസ്.ഐ കെ പ്രശാന്ത്, സി പി ഒ മാരായ  വിനീഷ്, അഖില്‍, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാണ് അറസ്റ്റു ചെയ്തത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show